കണിയാമ്പറ്റ: കൂടോത്തുമ്മൽ കക്കാട്ടിൽ ഫിലിപ്പോസ് (82) നിര്യാതനായി. ഭാര്യ: ആടുകാലിൽ അന്നമ്മ. മക്കൾ: എൽദോ ഫിലിപ് (ഇലക്ട്രിക്കൽ സർക്കിൾ കെ.എസ്.ഇ.ബി കൽപറ്റ), സാജു ഫിലിപ് (ജില്ല കോടതി കൽപറ്റ), ലിജി സി.എം. (ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി), ജിനി സാജു (ജനറൽ ഹോസ്പിറ്റൽ കൽപറ്റ). സഹോദരങ്ങൾ: പൗലോസ്, മറിയാമ്മ വർഗീസ്, അന്നമ്മ, യാക്കോബ്, പൗലോസ് (കുഞ്ഞുമോൻ).