നീലേശ്വരം: മടിക്കൈ കീക്കാം കോട്ടെ വി.പി. കുഞ്ഞമ്പു (89) നിര്യാതനായി. ഭാര്യ: പരേതയായ പെരിയെടുത്ത് ലക്ഷ്മി. മക്കൾ: ശശീന്ദ്രൻ മടിക്കൈ (സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം), ശ്യാമള, ചന്ദ്രിക (കീക്കാം കോട്ട്), ജയന്തി. മരുമക്കൾ: ലൈല (മടിക്കൈ സർവിസ് സഹകരണ ബാങ്ക്), ഗോപാലൻ (മോനാച്ച), നാരായണൻ (കീക്കാം കോട്ട്), ഗോപി (പയ്യന്നൂർ).