പാനൂർ: വള്ള്യായിയിൽ കൂലോത്ത് യൂസഫ് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അനീസ, ഹസീന, യൂനുസ്, അനസ്. മരുമക്കൾ: നൗഫൽ, സജീർ, റസ്മിന. സഹോദരങ്ങൾ: സുലൈമാൻ, മജീദ്, ആസിയ, സുലൈഖ.