തലശ്ശേരി: കതിരൂർ പുല്ല്യോട് കാരക്കുന്ന് കൃഷ്ണപിള്ള സെന്ററിന് സമീപം ചൈത്രത്തിൽ പി.കെ. മധുസൂദനൻ (59) നിര്യാതനായി. റബ്കോ ജീവനക്കാരനായിരുന്നു. പരേതരായ പി.കെ. ഗോവിന്ദന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: റീജ. മക്കൾ: അരുൺ, അഭിനവ് (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: ലക്ഷ്മണൻ.