ചൊക്ലി: നോർത്ത് ഒളവിലം മത്തിപ്പറമ്പിലെ മുറിപ്പറമ്പത്ത് നാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: കരുണൻ (ഡ്രൈവർ, രാമവിലാസം സ്കൂൾ), വിമല, ശൈലജ (പാത്തിക്കൽ). മരുമക്കൾ: വിമല, രാജൻ (പാത്തിക്കൽ), പരേതനായ മോഹനൻ. സഹോദരങ്ങൾ: ദേവി, ശാരദ, പത്മാവതി, പരേതരായ കെ.പി. ബാലൻ, ജാനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.