തിക്കോടി: പെരുമാൾപുരത്ത് കെ.കെ. ഹൗസിൽ പരേതനായ കെ.കെ. അഹമ്മദിന്റെ ഭാര്യ മറിയം (83) നിര്യാതയായി. മക്കൾ: ലത്തീഫ്, സഫിയ, റസാഖ്, റഷീദ്, സലാം, നൗഫൽ. മരുമക്കൾ: ഷാഹിദ, പരേതനായ യൂസഫ്, ഫരീദ, റസിയ, റാബിയ, ഫൗസിയ. സഹോദരങ്ങൾ: നഫീസ, ഫാത്വിമ, ഹംസ, അബ്ദുറഹിമാൻ, പരേതരായ മുഹമ്മദ്, അബ്ദുല്ല, അസ്സയിനാർ, സൂപ്പി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിനുശേഷം മീത്തലെ പള്ളി ഖബർസ്ഥാനിൽ.