പയ്യോളി: ഉസ്താദ് വീട്ടിൽ ഹമീദിന്റെ ഭാര്യ മാണിക്കോത്ത് റംല (52) നിര്യാതയായി. പിതാവ്: മാണിക്കോത്ത് അസ്സു (അയിനിക്കാട്). മാതാവ്: നഫീ. മക്കൾ: ഷാമിൽ, ഷൈമി. മരുമക്കൾ: സാബിർ (എളമ്പിലാട്), ഫാത്തിമ സുറുമി. സഹോദരങ്ങൾ: മുനീറ, റഹീം, ജസീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് അയിനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.