ബേപ്പൂർ: നടുവട്ടം അനശ്വര ഹോളോ ബ്രിക്സിനു സമീപം വാഴക്കുളത്തിൽ തങ്കം (67) നിര്യാതയായി. ഭർത്താവ്: വേലായുധൻ (കെ.ഡി.സി ബാങ്ക് മുൻ ജീവനക്കാരൻ). മക്കൾ: രഞ്ജിത്ത്, രഞ്ജിനി, രഞ്ജിത. മരുമകൻ: രാജേഷ് (പൊലീസ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ഗോതീശ്വരം ശ്മശാനത്തിൽ.