വടകര: ചോറോട് ഈസ്റ്റ് മേനപ്രം കണ്ടിയിൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പറങ്ങോടൻ. മക്കൾ: ലീല (മേമുണ്ട), അശോകൻ, ദാമു, ബാബു (മസ്കത്ത്), രവീന്ദ്രൻ. മരുമക്കൾ: ഷീല (മടപ്പള്ളി), സരള (മടപ്പള്ളി), സൗമ്യ (വള്ളിക്കാട്), സിനി (മേപ്പയിൽ). പരേതനായ നാണു.