വടകര: കുരിക്കിലാട് പുത്തൻ തെരുവിലെ ചെറുമംഗലാട്ട് ജാനു (85)നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുനിത, സുജാത, പരേതനായ സുരേഷ്. മരുമക്കൾ: രാജൻ (ചെറുവണ്ണൂർ), ചന്ദ്രൻ (കൂത്താളി), ഷീബ (മേപ്പയിൽ). സഹോദരങ്ങൾ: ചീരു (പനമരം), ലക്ഷ്മി (പനമരം), പരേതയായ മാതു (പുതിയങ്ങാടി).