ഫറോക്ക്: പുറ്റെക്കാട് മേലെപുറത്ത് ശാരദ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: പരേതനായ മൃദുലൻ, ഉഷ, ഗീത. മരുമക്കൾ: ജോഷില, ഗോപി, വിശ്വൻ.