ആയഞ്ചേരി: പരേതനായ ആശാരികണ്ടി എ.കെ. അഹമദ് ഹാജിയുടെ ഭാര്യ ഓർക്കാട്ട് കണ്ടി പാത്തു (86) നിര്യാതയായി. മക്കൾ: ആയിഷ റൗനഖ് മൻസിൽ (ആയഞ്ചേരി), ഒ.കെ. സാജിദ (മാനേജർ, ചീക്കിലോട് യു.പി സ്കൂൾ). മരുമക്കൾ: തൈക്കുറ്റിയിൽ ടി.കെ. ഹസൻ ഹാജി (എ.ആർ.സെഡ് ട്രേഡേഴ്സ്, ആയഞ്ചേരി), ടി.വി. അഹ്മദ് (ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ, ആയഞ്ചേരി). സഹോദരങ്ങൾ: എളോറക്കണ്ടി മൂസ, മൊയ്തു കുഞ്ഞാമി (കോട്ടപ്പള്ളി), പരേതരായ എളോറക്കണ്ടി പോക്കർ, മമ്മി, ആയിഷ.