മുക്കം: തോട്ടുമുക്കം പുലക്കുടിയിൽ ഗിരീഷ് ജോൺ (51) നിര്യാതനായി. ജോണിന്റേയും മേഴ്സിയുടേയും മകനാണ്. ഭാര്യ: ജിഷ കൂരാച്ചുണ്ട് (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് മാനേജർ, സി.പി.എം തോട്ടുമുക്കം വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: ആർദ്ര ഗിരീഷ്, പരേതനായ അലൻ ഗിരീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ.