പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ കോമേഴ്സ് അധ്യാപകനായി വിരമിച്ച കരുവണ്ണൂരിലെ കോമച്ചം വീട്ടിൽ ഡോ. കെ.വി. അബു (56) നിര്യാതനായി. ഭാര്യ: നുസ്രത്ത്. പിതാവ്: പരേതനായ ഉത്തോട്ടി. മാതാവ്: ബിയ്യാത്തു. മക്കൾ: ഷാനിദ് (കെ.എസ്.ഇ.ബി, തൊട്ടിൽപ്പാലം), ആയിഷ റോഷന (അഗ്രികൾചറൽ ഡിപ്പാർട്മെന്റ്, ഹൈദരാബാദ്), അനുഷിത (ഡിഗ്രി വിദ്യാർഥി, എറണാകുളം).