മേപ്പയ്യൂർ: ചങ്ങരം വെള്ളിയിലെ പരേതനായ വള്ളിൽ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: കമല (കീഴൂർ), ദേവി (മേപ്പയ്യൂർ), ശോഭ (വാല്യക്കോട്), ബാബു (സി.പി.എം ചങ്ങരം വെള്ളി നോർത്ത് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ഗോപാലൻ മഠത്തും ഭാഗം, മോഹനൻ വാല്യക്കോട്, മോളി (മേപ്പയൂർ ടൗൺ ബാങ്ക്, സി.പി.എം ചങ്ങരംവെള്ളി നോർത്ത് ബ്രാഞ്ച് അംഗം), പരേതനായ കുഞ്ഞിരാമൻ (കീഴൂർ). സഹോദരങ്ങൾ: നാരായണി, പരേതരായ കേളപ്പൻ കുഞ്ഞിരാമൻ, കണാരൻ, നാരായണൻ, ബാലൻ.