ഓമശ്ശേരി: വേനപ്പാറ പിറ്റത്താങ്കൽ പി.സി. തോമസ് (വളവിൽ അപ്പച്ചൻ 93) നിര്യാതനായി. ഭാര്യ: തോട്ടത്തിൽ കടവ് പാട്ടത്തിൽ മാർത്ത (റിട്ട. അധ്യാപിക വേനപ്പാറ യു.പി സ്കൂൾ). മക്കൾ: സെബാസ്റ്റ്യൻ (റിട്ട. ഡി.ഇ.ഒ), വിത്സൻ (റിട്ട. അധ്യാപകൻ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കോടഞ്ചേരി), ജോൺസൺ (റിട്ട. അധ്യാപകൻ സെന്റ് തോമസ് എച്ച്.എസ്.എസ് തോട്ടുമുക്കം), അഡ്വ. ടെന്നിസൻ, മിനി (അധ്യാപിക സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസ് കാവനൂർ). മരുമക്കൾ: റോസിലി (പ്രധാനാധ്യാപിക വേനപ്പാറ എച്ച്.എസ്.എസ്), ഷൈല (അധ്യാപിക വേനപ്പാറ എൽ.എഫ്. യു.പി.എസ്), ഷേർളി (അധ്യാപിക വേനപ്പാറ എച്ച്.എസ്.എസ്), ജെസി (അധ്യാപിക എം.എം.യു.പി.എസ് തെരെട്ടമ്മൽ), പരേതനായ ജയരാജ് (റിട്ട. പ്രിൻസിപ്പൽ).