ഗോവിന്ദപുരം: പടിഞ്ഞാറെ കരിമ്പയിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ശാരദമ്മ (86)നിര്യാതയായി. മക്കൾ: രാജഗോപാലൻ (പെയിന്റർ), ഗീത, ലത. മരുമക്കൾ: ഭാനുമതി, രാമകൃഷ്ണൻ, പരേതനായ രാജൻ.