ഒടുമ്പ്ര: കരുവള്ളി വിജീഷ് (41) നിര്യാതനായി. പിതാവ്: പരേതനായ പ്രേമാനന്ദൻ. മാതാവ്: പ്രേമലത. സഹോദരങ്ങൾ: ജിതേഷ്, റിനീഷ്. സംസ്കാരം ചൊവ്വാഴ്ച 12ന് മനാരി ശ്മശാനം.