കായക്കൊടി: ആനായിൽ അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അശ്റഫ്, മുനീർ, നവാസ്, നൗഫൽ, റംല. മരുമക്കൾ: ബശീർ തൈക്കണ്ടി (കുണ്ടുതോട്), സാറ (തളീക്കര), വഹീദ, മുബീന (കുണ്ടുതോട്), നസീമ (കുണ്ടുതോട്). സഹോദരങ്ങൾ: പരേതരായ പോക്കർ, കുഞ്ഞാമി. ജനാസ നമസ്കാരം ഇന്ന് ഒമ്പതുമണി കായക്കൊടി ജുമാ മസ്ജിദ്.