പന്തീരാങ്കാവ്: പടിഞ്ഞാറേ തേവർകണ്ടി കാർത്ത്യായനി (96) നിര്യാതയായി. ഭർത്താവ്: പരേതനായ നാദസ്വരം കലാകാരൻ കേളുക്കുട്ടി (അപ്പുട്ടി).
മക്കൾ: ശിവദാസൻ (റിട്ട: റെയിൽവേ), ബാബുരാജൻ (എക്സ് ആർമി, റിട്ട. കെ.എസ്.ഇ.ബി), ലോഹിതാക്ഷൻ (റിട്ട. കെ.എസ്.ആർ.ടി.സി), വസന്തകുമാരി, പരേതനായ സൗന്ദരാജൻ.
മരുമക്കൾ: ജയന്തി (റിട്ട. ടീച്ചർ), അനിതകുമാരി (ഹെഡ് നഴ്സ് മെഡിക്കൽ കോളജ്), നിഷ (ബി.ആർ.സി തലശ്ശേരി), പരേതരായ വിജയകുമാരി, ബാലൻ (റെയിൽവേ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് വള്ളിക്കുന്ന് തറവാട്ട് ശ്മശാനത്തിൽ.