കൊല്ലം: കിളികൊല്ലൂർ കന്നിമേൽ ചേരിയിൽ കുഴിങ്കണ്ടം നിയാസ് മൻസിലിൽ നിസാറുദീന്റെയും നൂർജഹാന്റെയും മകൻ നിയാസ് (35) നിര്യാതനായി. സഹോദരൻ: റിയാസ്.