ഓയൂർ: വട്ടപ്പാറ കൊച്ചുകോണത്ത് വീട്ടിൽ അലി അഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: അയ്യൂബ് ഖാൻ, സുലൈമാൻ, ഖദീജ ബീവി, അഹമ്മദ് കബീർ, ജൗഫർ ഖാൻ, അഷ്റഫ്, അനീഷ്ഖാൻ. മരുമക്കൾ: സജീന, സാജിത, സുമിന, ലിബിന, തസ്ലീമ, ഷംല, നിസാമുദീൻ.