പീച്ചി: എടപ്പാലം ശന്തിലൈന് പാറയില്‍ വീട്ടില്‍ പരേതനായ അവറാന്റെ മകന് വീര മൊയ്തീന് (അസീസ് -64) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. സഹോദരങ്ങള്‍: സുബൈദ, പരേതനായ മൊയ്തീകുട്ടി. ഖബറടക്കം ബുധനാഴ്ച 9.30ന് ആറാംകല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.