കൊണ്ടാഴി: സൗത്ത് കൊണ്ടാഴി ഒന്നാംകല്ല് കളത്തിൽ കുഴിയിൽ വീട്ടിൽ കുട്ടികൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാജി, രതീഷ്, രജനി. മരുമക്കൾ: രാമകൃഷ്ണൻ, സിനിത, രാധാകൃഷ്ണൻ.