വെഞ്ഞാറമൂട്: പിരപ്പന്‍കോട് മഞ്ചാടിമൂട് ശങ്കര്‍ ഭവനില്‍(തണ്ണിക്കന്നമുകള്) രാധമ്മ(85) നിര്യാതയായി. ഭർത്താവ്: പരേതനായ കൊച്ചുനാരായണ പിള്ള. മക്കള്‍: ശാന്തകുമാരി, സരസ്വതിഅമ്മ, ലതാകുമാരി. മരുമക്കള്‍: കൃഷ്ണന്‍കുട്ടി നായര്‍, വിജയകുമാരന്‍ നായര്‍, രാജേന്ദ്രന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.