തൃശൂര്‍: താണിക്കല്‍ തോപ്പില്‍ ആന്റണിയുടെ മകന് തോമാച്ചന് (67) നിര്യാതനായി. മാതാവ്: സുശീല ആന്റണി. ഭാര്യ: ഡാര്‍ലി തോമാച്ചന്. മക്കള്‍: സുശീ അശ്വിന്, എസി ടി. തോപ്പില്‍, എസ്മി ടി. തോപ്പില്‍. മരുമകന്: അശ്വിന് ജെയ്സണ്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് തൃശൂര്‍ പുത്തന്‍പള്ളി സെമിത്തേരിയില്‍.