കല്ലറ: കൊടിതൂക്കിയകുന്ന് ചരുവിള പുത്തൻ വീട്ടില്‍ ബാഹുലേയന് (92) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: സുചിത്ര(മുന്‍ പഞ്ചായത്തംഗം), സുനിത, സുനില്‍. മരുമക്കള്‍: ബേബി (സി.പി.എം കല്ലറ ലോക്കൽ കമ്മിറ്റി സെക്രട്ടറി), ബാബു, അജിത.