അയ്യന്തോൾ: പുതൂർക്കര സൗപർണികയിൽ ആറ്റൂർ ഭാനുമതി (70) ബംഗളൂരുവിൽ നിര്യാതയായി. മോട്ടോർ വാഹന വകുപ്പിൽ റിട്ട. യു.ഡി ക്ലർക്കായിരുന്നു. ഭർത്താവ്: പരേതനായ കണ്ണത്ത് കുമാര മാരാർ. മക്കൾ: ജയകുമാർ (ബംഗളൂരു), അഖില (യു.എസ്). മരുമക്കൾ: അനുശ്രീ (ബംഗളൂരു), രാജേഷ് (യു.എസ്). സംസ്കാരം പിന്നീട്.