വെള്ളറട: കോവില്ലൂര്‍ കുന്നത്തുവിളാകത്തു വീട്ടില്‍ മധുസൂദനന് നായര്‍ (63) നിര്യാതനായി. ഭാര്യ: സുജിത. മക്കള്‍: ഗോകുല്‍ കൃഷ്ണ, ഗൗരി കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.