തിരുവനന്തപുരം: പാൽക്കുളങ്ങര കവറഡി ജങ്ഷന് സമീപം സി.ആർ.എ 31 ശിവ നിവാസിൽ എം.പി. ദാസ് (84 - റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മാൾ. മക്കൾ: ജയശ്രീ, ജയശങ്കർ (റിട്ട. മെഡിക്കൽ എഡ്യുക്കേഷൻ), ജയലക്ഷ്മി.