കൃഷ്ണപുരം: കാപ്പിൽ കിഴക്ക് തറയിൽ വീട്ടിൽ താഹ കുഞ്ഞ് (51 -സൗദി അറേബ്യ) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: തസ്നി, അൽഫിയ, മുഹമ്മദ് അദ്നാൻ.