മലയിൻകീഴ്: പെരുകാവ് വിഴവൂർ ക്രൈസ്റ്റ് ഭവനിൽ ബെൽരാജ് സൂരി (69) നിര്യാതനായി. ഭാര്യ: എൻ. ത്രേസമ്മ. മകൻ: അഡ്വ. ബിബിൻ, രാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ദിവ്യബലി സെന്റ് ജെമ്മാ ദൈവാലയത്തിൽ.