കുടപ്പനക്കുന്ന്: വി.പി തമ്പി റോഡിൽ പ്രണതി റെസിഡന്റ്സ് അസോസിയേഷനിൽ 31-ബി ചക്കാടത്ത് വീട്ടിൽ രാജീവലോചന സുബ്രഹ്മണ്യൻ (61) നിര്യാതനായി. ഭർത്താവ്: പരേതനായ സി.വി. സുബ്രഹ്മണ്യൻ. മക്കൾ: സുമേഷ് സുബ്രഹ്മണ്യൻ (ഹൈകോർട്ട് അഡ്വക്കേറ്റ്), സുധീഷ് സുബ്രഹ്മണ്യൻ (ദുബൈ), സുമ സുബ്രഹ്മണ്യൻ (അസി. പ്രഫസർ). മരുമക്കൾ: ധന്യ, സൗമ്യ, ഹസിം അമരവിള.