മുടപ്പല്ലൂർ: മുബാറക്ക് മൻസിലിൽ ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കബീർ. മക്കൾ: സുഹറാബി, സാദിഖ് അലി, ഫസലുറഹ്മാൻ, അസ്ലം സ്വലാഹി, അബ്ദുൽ മനാഫ്, അബ്ദുന്നാസർ, ഗഫൂർ മുടപ്പല്ലൂർ. മരുമക്കൾ: മീരാൻ സാഹിബ്, മിന്നത്ത്, ഫാത്തിമ, ഷബിന റബീഅ, ആബിദ, ഫെബീന.