കക്കോടി: പരേതനായ ഇമ്പിച്ചിക്കോയയുടെ ഭാര്യ പൊറ്റമ്മൽ പി.കെ. ആമിനക്കുട്ടി (92) നിര്യാതയായി. മക്കൾ: ജമീല, പാത്തുട്ടി, അബ്ബാസ്, നസീമ, സുഹ്റ, റഷീദ്, റിയാസ്. മരുമക്കൾ: ഷാജഹാൻ, അശ്റഫ്, സഫീറ, സുജീന, സബീന, പരേതരായ യൂസുഫ് ചിത്രാലയ, അഹ്മദ്, എലത്തൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കക്കോടി മഹല്ല് ജുമുഅത്ത് പള്ളിയിൽ.