ചാലിയം: വട്ടപ്പറമ്പ് അമ്പലപ്പടി ബസ് സ്റ്റോപ്പിനു സമീപം പരേതനായ കൊടക്കണ്ടത്തിൽ ബാലന്റെ ഭാര്യ മാളു (77) നിര്യാതയായി. മക്കൾ: പരേതനായ ഉണ്ണി, സത്യൻ, ബീന. മരുമക്കൾ: ഷീജ പന്തീരാങ്കാവ്, ബാബു ചേളാരി, സുചിത്ര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തറവാട് ശ്മശാനത്തിൽ.