പന്തിരിക്കര: വേങ്ങോട്ടു മീത്തൽ അമ്മാളു (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കൻ. മക്കൾ: വി.എം. രവീന്ദ്രൻ (സി.പി.എം പട്ടാണിപ്പാറ ബ്രാഞ്ചംഗം), വി.എം. ബാബു (കള്ളുഷാപ്പ് തൊഴിലാളി), രാധ (കല്ലൂർ). മരുമക്കൾ: വിമല (മരുതോങ്കര), ഷീബ (മുതുവണ്ണാച്ച), ബാലൻ (കല്ലൂർ). സഹോദരങ്ങൾ: സുധാകരൻ (ഈർപ്പനടക്കൽ), പരേതരായ ശങ്കരൻ, കണാരൻ, കുഞ്ഞിക്കണ്ണൻ, നാണു, ശ്രീധരൻ.