കോഴിക്കോട്: ആനക്കുഴിക്കര പരേതനായ പട്ടാന്നൂർ രാമകൃഷ്ണ അയ്യരുടെ മകൻ കാർത്തിക് പരമേശ് (38) നിര്യാതനായി. മാതാവ്: പീടികപ്പുറത്ത് ജയശ്രീ. സഹോദരങ്ങൾ: ശരണ്യ, ഐശ്വര്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ബ്രാഹ്മണ ശ്മശാനത്തിൽ.