ഫറോക്ക്: ചെറുവണ്ണൂർ ചെറൂക്ക് പറമ്പിൽ താമസിക്കുന്ന കമർ നിവാസിൽ നൗഷാദ് (61) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: അർഷാദ്, അൻഷാദ്, അജാസ്, ഫിദ.