കടലുണ്ടി: മാട്ടുമ്മൽ തോടിനടുത്ത് താമസിക്കുന്ന പുളിക്കൽ ദിവാകരൻ (72) നിര്യാതനായി. ഭാര്യ: വിമല. മകൾ: ദിവ്യ. മരുമകൻ: സിജീഷ്. സഹോദരങ്ങൾ: സരസു, ലക്ഷ്മി, പരേതരായ രാഘവൻ, പരമൻ. സഞ്ചയനം ശനിയാഴ്ച.