വെള്ളിമാട്കുന്ന്: സ്വാതന്ത്ര്യസമര സേനാനി പരേതനായ അറപ്പൊയിൽ ദാമോദരൻ നായരുടെ ഭാര്യ വലിയപറമ്പത്ത് കമലാക്ഷി അമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ, പുഷ്പ വേണി (മുൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം, എൻ.എസ്.എസ് വനിത യൂനിയൻ താലൂക്ക് പ്രസിഡന്റ്, കുന്ദമംഗലം മേഖല കാർഷികവികസന സൊസൈറ്റി വൈസ് പ്രസിഡന്റ്, കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി). മരുമക്കൾ: ശാരദ കുന്ദമംഗലം, എം.കെ. ശ്രീനിവാസൻ ചാത്തമംഗലം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വെള്ളിമാട്കുന്ന് വീട്ടുവളപ്പിൽ.