പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര മുണ്ടക്കുറ്റി ആചക്കുട്ടി ഉമ്മ (90) നിര്യാതയായി. ഭർത്താവ്: മുണ്ടക്കുറ്റി ഇബ്രാഹിം. സഹോദരങ്ങൾ: ഫാത്തിമ വി.സി, പരേതരായ പൊറായിൽ ചെറിയ തറുവൈ, ഇടിയോട്ടിൽ കദീജ.