നാദാപുരം: ഉമ്മത്തൂരിലെ വെളത്താറമ്പത്ത് വി.പി. അമ്മദ് (62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റഹൂഫ് (അസ്മ ബേക്കറി പാറക്കടവ്), റിയാസ്, റഫീഖ് (ഇരുവരും അബൂദബി), ഹസീബ, ശരീഫ്, മുഫീദ (വിദ്യാർഥിനി). മരുമക്കൾ: സക്കീന, ഫാത്തിമ, കബീർ. സഹോദരങ്ങൾ: ഫാത്തിമ ഹജ്ജുമ്മ, ഇസ്മാഈൽ.