കൊടുവള്ളി: വിമുക്ത ഭടൻ മുത്തമ്പലം പൊയിലിൽ തച്ചംപൊയിൽ പുതിയാറമ്പത്ത് ഗോവിന്ദൻകുട്ടി കുറുപ്പ് (80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ദീപ (മെഡിക്കൽ കോളജ് കോഴിക്കോട്), ദിവ്യ. മരുമക്കൾ: കുനിയിൽ ദിനേശ് കുമാർ (സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗം), ഹരികുമാർ മാനിപുരം (അസിസ്റ്റൻറ് കൃഷി ഓഫിസർ, മേപ്പയ്യൂർ). സഞ്ചയനം വെള്ളിയാഴ്ച.