എകരൂൽ: കേരള മുസ്ലിം ജമാഅത്ത് വള്ളിയോത്ത് യൂനിറ്റ് പ്രസിഡന്റ് വള്ളിയോത്ത് കൊല്ലരുകണ്ടി അഹമ്മദ്കോയ മുസ്ലിയാർ (70) നിര്യാതനായി. പിതാവ്: പരേതനായ കൊല്ലരുകണ്ടി മൊയ്തീൻ കുഞ്ഞി. മാതാവ്: പരേതയായ മറിയം. ഭാര്യ: നഫീസ (കോക്കല്ലൂർ). മക്കൾ: മസ്ഹൂദ് (ദുബൈ), അബ്ദുൽ ഹഖീം (ബുറൈദ), അബ്ദുൽ ബാസിത്ത് (ദുബൈ), ഹസീന (അറപ്പീടിക). മരുമക്കൾ: അൻവർ സാദത്ത് അറപ്പീടിക (റിയാദ്), നജീമ (നരിക്കുനി), ഫസീല (നിലമ്പൂർ), ഷാനിബ (നടുവണ്ണൂർ). സഹോദരങ്ങൾ: പാത്തുമ്മയ്(പൂനത്ത്), കുഞ്ഞായിശ (കക്കഞ്ചേരി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച വള്ളിയോത്ത് ജുമാമസ്ജിദിൽ.