അഴീക്കോട്: ചാൽ കളത്തിൽക്കാവിനു സമീപം കണ്ണിച്ചി ദാമോദരൻ (89) നിര്യാതനായി. പരേതരായ കോരന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: പരേതയായ പുഷ്പ പീറ്റ. മക്കൾ: നിധിൻ, ജിഷിൽ. മരുമകൾ: ഷംന. സഹോദരങ്ങൾ: പരേതരായ നാരായണി, അനന്തൻ, ഭാസ്കരൻ, കുമാരൻ.