തലശ്ശേരി: മുകുന്ദ മല്ലർ റോഡിലെ കോട്ടായി ഹൗസിൽ പ്രഭാശങ്കർ (77) നിര്യാതനായി. പരേതരായ കോട്ടായി കണാരി - പള്ളിയത്ത് കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പ്രമീള, പ്രേംനാഥ്, പരേതനായ പൃഥ്വിരാജ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.