പാനൂർ: മൊകേരി എ.കെ.ജി നഗറിലെ ആലയാട്ട് പത്മിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ മേസ്ത്രി. മക്കൾ: വിജേഷ്, വിനീഷ്, വിജിന. മരുമക്കൾ: ശശീന്ദ്രൻ കൊച്ചിയങ്ങാടി, രഞ്ജിനി, രേണുക.