അഞ്ചാംപീടിക: മര്യാഗലം വായനശാലക്കു സമീപം പരേതനായ ഈച്ച കുഞ്ഞിരാമൻ ഒ.വി. കല്യാണി എന്നിവരുടെ മകൾ സതി ലക്ഷ്മണൻ (61) നിര്യതയായി. ഭർത്താവ്: എൻ. ലക്ഷ്മണൻ (മുൻ സെക്രട്ടറി പാപ്പിനിശ്ശേരി റൂറൽ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി, സി.പി.എം അഞ്ചാംപീടിക ഇ.എം.എസ് മന്ദിരം ബ്രാഞ്ച് മെംബർ, പു.ക.സ കല്ല്യാശ്ശേരി വെസ്റ്റ് യൂനിറ്റ് സെക്രട്ടറി, യുവധാര കലാവേദി സെക്രട്ടറി). മക്കൾ: അഞ്ജലി ലക്ഷ്മണൻ (സോഫ്റ്റ്വെയർ എൻജിനീയർ, ബെൽജിയം), അഞ്ജന ലക്ഷ്മണൻ (സോഫ്റ്റ്വെയർ എൻജിനീയർ, പുണെ). മരുമക്കൾ: അർജുൻ ജയരാജ് കോഴിക്കോട് (ബെൽജിയം), ഷിജിൽ അശോക് കണ്ണൂർ (പുണെ). സഹോദരങ്ങൾ: കമല മൊറാഴ, ഓമന ഇരിണാവ്, ഗൗരി മര്യാഗലം.