മാഹി: മൂലക്കടവ് പാണ്ടി വയലിലെ മയൂരിയിൽ കെ.പി. വാസു (88) നിര്യാതനായി. ആദ്യകാല തലശ്ശേരി - മുംബൈ കോഹിനൂർ ടൂറിസ്റ്റ് ബസ് ഡ്രൈവറും പ്രവാസിയുമാണ്. ഭാര്യ: രാധ (റിട്ട. അധ്യാപിക, മൂഴിക്കര എൽ.പി സ്കൂൾ). മക്കൾ: റീന (ചോറോട്), റീജ (നരവൂർ), വിശേഷ് (കൺസ്ട്രക്ഷൻ വർക്ക്), പരേതനായ വിനീഷ് (ഗിരീശൻ).